You Searched For "സിന്ധു നദീജല കരാര്‍"

സിന്ധുവിനെയും മക്കളെയും എങ്ങനെ മുറിക്കാമെന്നത് ബ്രിട്ടീഷുകാരെ പോലും കുഴപ്പിച്ച പ്രശ്നം; 80 ശതമാനം ജലത്തിന് പുറമേ ഇന്ത്യ നല്‍കേണ്ടി വന്നത് 62,060,000 പൗണ്ട് സ്റ്റെര്‍ലിങ്ങും; അള മുട്ടിയപ്പോള്‍ കരാര്‍ മരവിപ്പിച്ച് തിരിച്ചടി; ആണവശക്തിയായ പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!
രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് 2016ല്‍ പറഞ്ഞ മോദി; 2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം കരാര്‍ റദ്ദാക്കാത്തത് ഇന്ത്യയുടെ മഹാ മനസ്‌കത; സര്‍ജിക്കല്‍ സ്‌ട്രൈക്കിലും പാഠം പഠിക്കാത്തവരെ വരിഞ്ഞു കെട്ടാന്‍ ആ വജ്രായുധവും; അയല്‍ രാജ്യങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്ന ചരിത്രമില്ലാത്ത ഇന്ത്യ മാറി ചിന്തിക്കുന്നത് എന്തുകൊണ്ട്? സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാനെ തകര്‍ക്കും